2014 ജനുവരി 8, ബുധനാഴ്‌ച

ഒഴുക്കിനെതിരെ




അമ്മച്ചിറകിന്റെ ശാസനയേല്ക്കവേ
കുഞ്ഞുമീനല്പം കുറുമ്പോടെ ചൊദിച്ചു:
എന്തിനൊഴുക്കിന്നെതിരേ നാം നീന്തണം?”

മന്ദസ്മിതം തൂകിയമ്മ ചൊല്ലുന്നു:
എതിരെ നാം നീന്തിയാൽ
ഇര വായിലെത്തിടും!



 ***

3 അഭിപ്രായങ്ങൾ: